
Celebrate together
Onam, Christmas and cultural evenings that keep our traditions alive far from home.
During the occupation of Kuwait, people from Kattanam struggled to find their families and neighbours. A few of them set out to change that, and after many months of effort the association was born.
ഓണാട്ടുകരയുടെ ഭാഗമായ കറ്റാനവും അതിൻ്റെ സമീപ പ്രദേശങ്ങളും കൂടി കുവൈറ്റിലെ അധിനിവേശക്കാലത്ത് ഉറ്റവരെയും ഉടയവരെയും, തൻ്റെ നാട്ടുകാരെയും കണ്ടുപിടിക്കുവാൻ ഉണ്ടായപ്രയാസ്സം കണ്ട് ഏതാനും ആളുകളിൽ ഉണ്ടായ പലനാളത്തെപരിശ്രമത്തിൻ്റെ ഫലമായി രൂപീകരിച്ചതാണ് കറ്റാനം ജവഹർ സോഷ്യൽ സെൻ്റർ പിന്നീട് അത് കറ്റാനം അസ്സോസിയേഷൻ, ആലപ്പുഴ ജില്ലയിൽ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തപ്പോൾ കറ്റാനം ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ (കല) എന്നും അറിയപ്പെടുന്നു. ഇന്ന് 35 കൊല്ലം പിന്നിടുമ്പോൾ പ്രവാസിമലയാളികളുടെ ആദ്യത്തെ സംഘടനയായും, സ്വന്തമായി നാട്ടിലൊരു ആസ്ഥാനമുള്ള സംഘടന എന്നും വിശേഷിപ്പിക്കാം.
ഇപ്പോൾ 250 അംഗങ്ങൾ ഉള്ള സംഘടനയിൽ 100ലൈഫ് മെമ്പേഴ്സും,150 സാധാരണ അംഗങ്ങളും ഉണ്ട്.
ഇത്രയും കാലം വിവിധ ജനോപകാരപ്രദവും, സാമൂഹ്യനൻമയും ലക്ഷ്യമാക്കി പ്രവർത്തിച്ച ഒരു സംഘടന ആണ് കറ്റാനം ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ.
A non-political, non-religious home for everyone from Kattanam and everyone who loves its culture.

Onam, Christmas and cultural evenings that keep our traditions alive far from home.

A stage and encouragement for young artists in visual arts, music and literature.

Community programmes, charity and cultural exchange, in Kattanam and where we live now.

A network that keeps our children close to Kattanam's roots.
Thirty-five years. Two hundred and fifty members. One home town.
Part of Onattukara, in Alappuzha district, close to Kayamkulam. These are the places we carry with us.






Life and regular memberships are open to people from Kattanam, their families, and everyone connected to its art and heritage.
Register here